തിരുവനന്തപുരം: വൃക്ക ആവശ്യമുണ്ടെന്നു കാണിച്ചുള്ള വാണിജ്യപരമായ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മികവും ആയതിനാല്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യ വകുപ്പാണ് ഉത്തരവിട്ടത്.
അവയവ കൈമാറ്റം നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്‍റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് 1994 പ്രകാരം വാണിജ്യ ഇടപാടുകള്‍ വഴി അവയവ കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
Post Your Comments