ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ നിന്നായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല.
ജപ്പാന്റെ വിവധ പ്രദേശങ്ങളില്‍ കഴിഞ്ഞ ബുധനാഴ്ച റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാനുണ്ടായത്
Post Your Comments