ശ്രീനഗർ : ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന്. ആറു മണിയോടെ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റന്ന വാർത്ത സ്ഥിരീകരിച്ചിട്ടില്ല

Post Your Comments