അഹമ്മദാബാദ് : സംഗീതപരിപാടിയില്‍ ആളുകള്‍ വിതറിയത് ലക്ഷങ്ങള്‍. ഗുജറാത്തില്‍ നടന്ന സംഗീതപരിപാടിയിലാണ് ഗായകര്‍ക്ക് പേപ്പര്‍ കെട്ടുപോലെ നോട്ടുകള്‍ വിതറുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്. നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴും സംഗീത പരിപാടിയില്‍ ആളുകള്‍ പൊടിച്ചത് 40 ലക്ഷം രൂപയാണ്.
20 രൂപയുടെയും 10 രൂപയുടെയും 40 ലക്ഷം നോട്ടുകെട്ടുകളാണ് കാണികള്‍ നല്‍കുന്നത്. കഴിഞ്ഞ ഞായറാഴ്ച ശ്രീ ഗുര്‍ജാര്‍ ക്ഷത്രിയ കാദിയ സമാജ് സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് നാടന്‍ പാട്ടുകാരായ ഫരീദാ മിറിനും മയാബി അഹിറിനും നോട്ടുകള്‍ കൊണ്ട് കാണികള്‍ അഭിഷേകം നടത്തിയത്.
Approximately Rs 40 Lakhs (in Rs 10 & Rs 20 notes) showered on folk singers in a musical event in Navsari, Gujarat pic.twitter.com/Z7xByQ1toL
— ANI (@ANI_news) December 26, 2016
Post Your Comments