International

സോഷ്യല്‍ മീഡിയ ദുരുപയോഗം: തുര്‍ക്കിയില്‍ നിരവധി അറസ്റ്റ്

അങ്കാറ: വംശീയ വിദ്വേഷമുളവാക്കുന്നതും സംഘർഷഭരിതവും തീവ്രവാദ നിലപാടുകളെ അനുകൂലിച്ചു നവമാധ്യമങ്ങളിൽ നിരവധി പേർ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറുമാസത്തിനിടെ 1,600 പേരെ തുർക്കിയിൽ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരിൽ അറസ്റ്റ് വേട്ട തുർക്കിൽ ഇപ്പോയും തുടരുന്നു.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹായത്തോടെ 3700ലേറെപ്പേരെ പോലീസ് ചോദ്യം ചെയ്ത ശേഷമാണ് 1600 ലേറെപ്പേരെ അറസ്റ്റ് ചെയ്തത് എന്നും പരിശോധനകൾ ഇനിയും തുടരുമെന്നം അധികൃർ വ്യക്‌തമാക്കി.

shortlink

Post Your Comments


Back to top button