തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജോലിസമയത്ത് വീട്ടിൽ സ്വകാര്യപ്രാക്ടീസ് നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം നൽകാൻ സംസ്ഥാനമനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.
ഡോക്ടർമാർ ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകാതെ സ്വകാര്യപ്രാക്ടീസ് നടത്തി പണം സമ്പാദിക്കുകയാണ്. ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുമ്പോഴും പാവപ്പെട്ടവർക്ക് സൗജന്യചികിത്സ ലഭ്യമാകുന്നില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Post Your Comments