![generic-handcuffs-for-fugitives-series](/wp-content/uploads/2016/12/635943356935818438-XXX-generic-handcuffs-for-fugitives-series003.jpg)
ഇടുക്കി: വ്യാജ ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. വ്യാജ ഇംഗ്ലീഷ് മരുന്നുകളും ആയുര്‍വ്വേദ മരുന്നുകളും ഇവരുടെ കൈയ്യില്‍ നിന്ന് പോലീസ് പിടികൂടി.
തൊടുപുഴ സ്വദേശി ടി.ജെ.ജോണി, സഹായി സുജാത സന്തോഷ് എന്നിവരാണ് പിടിയിലായത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments