Life Style

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ

ദിവസവും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളുണ്ടാകും. ഉന്മേഷമുണ്ടാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും അതിലേറെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ഈയൊരു ശീലത്തിലൂടെ കഴിയും. മലബന്ധം, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ രാവിലെ വെള്ളം കുടിക്കുന്നതിലൂടെ കഴിയും.

ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്‌ക്കെതിരെ വളരെയധികം ഗുണം ചെയ്യും. കൂടാതെ ശരീരഭാരം കുറയ്ക്കാനും ചർമ്മം തിളക്കമുള്ളതാകാനും സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button