തിരുവനന്തപുരം: ബിജു രമേശിന്റെ മകളുമായുള്ള മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.ആര്‍ഭാടവിവാഹങ്ങള്‍ വേണ്ട എന്നു വച്ചതാണ്. ആര്‍ഭാടവിവാഹങ്ങള്‍ നാഗ്പൂരിലും ബെല്ലാരിയിലും മാത്രമല്ല തിരുവനന്തപുരത്തും നടന്നാലും തെറ്റെന്ന് സുധീരന്‍ പറഞ്ഞു.
Post Your Comments