ന്യൂ ഡൽഹി : ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കിയശേഷം കോച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രശസ്ത ദേശീയ ഷൂട്ടിംഗ് താരത്തിന്റ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചാണക്യപുരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യാമെന്ന് കോച്ച് ഉറപ്പുനല്‍കിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ജന്മദിന ആഘോഷങ്ങള്‍ക്കിടെയാണ് പരിശീലകന്‍ പീഡിപ്പിച്ചത്. പീഡനത്തെകുറിച്ച് ചോദിച്ചപ്പോള്‍, റൈഫിള്‍ ഉപയോഗിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
Post Your Comments