KeralaNews

നോട്ട് അസാധുവാക്കല്‍ : ഭൂമിയ്ക്ക് കുത്തനെ വില ഇടിഞ്ഞു: സാധാരണക്കാര്‍ക്ക് ഗുണകരം

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നോട്ട് അസാധുവാക്കിയതിന് പിന്നാലെ കൂപ്പു കുത്തിയ ഭൂമി രജിസ്‌ട്രേഷനില്‍ മൂന്നാഴ്ചയായിട്ടും കാര്യമായ മാറ്റമില്ല. സംസ്ഥാനത്ത് ഒരു മാസം ശരാശരി 3000 രജിസ്‌ട്രേഷന്‍ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഇതിന്റെ പകുതി മാത്രമാണ്. ഇതു മൂലം രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനത്തില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട് . ഭൂമി വില്‍പ്പന കുറഞ്ഞതോടെ ഭൂമിയുടെ വിലയും കുത്തനെ താഴ്ന്നു

shortlink

Post Your Comments


Back to top button