കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധന നടപടിയിൽ പ്രതിഷേധിച്ച് എം ൽ എ മാരെ അണിനിരത്തി യു ഡി എഫ് നടത്തിയ രാജ്ഭവൻ പിക്കെറ്റിങിനിടെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെ അറസ്റ് ചെയ്തു നീക്കി .
നോട്ട് പിന്‍വലിക്കലും സഹകരണ മേഖലയിലെ നിയന്ത്രണങ്ങളും അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനുള്ള യു ഡി എഫ് പദ്ധതികളുടെ ഭാഗമായിരുന്നു രാജ് ഭവൻ പിക്കെറ്റിങ് . നോട്ടുകള്‍ പിന്‍വലിച്ചതു വഴി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറായിട്ടും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പരിഹാരനടപടികൾ കൈക്കൊള്ളുന്നില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു
Post Your Comments