IndiaUncategorized

പഞ്ചാബ് നാഭാ ജയിൽ ചാട്ടം കെഎല്‍എഫ് നേതാവ് പിടിയിൽ

ന്യൂ ഡൽഹി : ഇന്നലെ ജയില്‍ ചാടിയ 5 പേരിൽ ഖാലിസ്ഥാന്‍ ലിബറേഷന്‍ തലവന്‍ ഹര്‍മീന്ദര്‍സിങ് മിന്റുവിനെ ഡല്‍ഹിയില്‍ നിന്നും പിടി കൂടി. ഇന്നലെ ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായിരുന്നു, മറ്റുള്ളവര്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് പോലീസ് നിഗമനം.

യുവാക്കൾ പോലീസ് വേഷത്തിലെത്തിയാണ് ജയില്‍ ആക്രമിച്ച് അഞ്ചുപേരെ മോചിപ്പിച്ചത് മിന്റുവിനൊപ്പം രക്ഷപ്പെട്ട അധോലോകനേതാവായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെക്കോണ്‍, നീത ദിയോള്‍, വിക്രംജിത് എന്നിവർക്കായുള്ള തിരച്ചിൽ തുടരുന്നു.

shortlink

Post Your Comments


Back to top button