KeralaNews

മുപ്പത് വർഷങ്ങൾക്ക് ശേഷം അമ്മ മകനെ കണ്ടത് ജീവച്ഛവമായി: കണ്ണ് നനയ്ക്കുന്ന ഒരു കൂടിക്കാഴ്ച്ച

കോഴിക്കോട്: പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമി എന്ന ദേവരാജനെ കാണാനായി അമ്മിണി എന്ന അമ്മ എത്തിയത് ആരുടേയും കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് അമ്മിണി മകനെ കാണുന്നത്. മകനെ ജീവച്ഛവമായി കാണേണ്ടി വന്ന അമ്മിണിയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.

നിലമ്പൂർ വനത്തിൽ വെച്ചാണ് മവോവാദി കേന്ദ്രകമ്മറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജനും അജിത പരമേശ്വരനും കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button