Technology

മൂന്നാഴ്ച്ച നിലനിൽക്കുന്ന ബാറ്ററി ചാർജ് : 7000 രൂപയ്‌ക്കൊരു ആന്റി സ്മാർട്ട് ഫോൺ

ലൈറ്റ് ഫോൺ എന്ന പേരിൽ ആന്റി സ്‍മാർട്ട്ഫോണുകൾ എത്തുന്നു. സ്മാർട്ട്ഫോണിന്റെ സാങ്കേതിക സവിശേഷതകളൊന്നുമില്ലാത്ത ഈ ഫോൺ കോളുകൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഡിസംബറിലാണ് വിൽപന തുടങ്ങുന്നത്.

ഏകദേശം 7000 രൂപയാണ് ഫോണിന്റെ വില. ക്രെഡിറ്റ് കാർഡിന്റെ കനം മാത്രമുള്ള ഫോൺ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ മൂന്ന് ആഴ്ച നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2ജി നാനോ സിം കാർഡാണ് ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുക. ഡോട്ട് മാട്രിക്സ് എൽഇഡി സ്ക്രീൻ ഉപയോഗിച്ചിട്ടുണ്ട്. ക്യാമറ സേവനം ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button