NewsLife Style

അംഗശാസ്ത്ര പ്രകാരം ഇവ ചെയ്യൂ ; നിങ്ങൾക്കും പണക്കാരനാകാം

ജനിച്ച തീയതിയും മാസവും കണക്കാക്കി നിർദേശങ്ങൾ തരുന്ന ശാസ്ത്ര ശാഖയാണ് അംഗശാസ്ത്രം.അംഗശാസ്ത്രപ്രകാരം പല പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കല്പിക്കുന്നുണ്ട്.ജനന തീയതി അനുസരിച്ച് അംഗശാസ്ത്രം വിധിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.ഇത്തരം കാര്യങ്ങൾ അനുഷ്ഠിച്ചാൽ ഫലമുണ്ടാകുമെന്നും പറയുന്നു.

1 എന്ന ജനനത്തീയതിയുള്ളവര്‍ ഞായറാഴ്ച ദിവസം രാവിലെ മധുരം കഴിയ്ക്കുന്നതു സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അംഗശാസ്ത്രത്തിൽ പറയുന്നു. 1 എന്ന തീതയില്‍ 10, 19, 28 തീയതികളില്‍ ജനിച്ചയാളുകളും ഉള്‍പ്പെടുന്നു. അതായത് ഇരട്ടസംഖ്യയെങ്കില്‍ ഇവ കൂട്ടിക്കിട്ടുന്ന സംഖ്യയാണ് തീയതിയായി കണക്കാക്കുന്നത്.2, 11, 20, 29 എന്നീ തീതയികളില്‍ ജനിച്ചവര്‍ 2 എന്ന സംഖ്യയില്‍ വരുന്നു. ഇവര്‍ തിങ്കളാഴ്ച ഉപവാസമെടുക്കുന്നതു നല്ലതാണ്.3ല്‍ വരുന്നവര്‍, 3, 12, 21, 30- വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിയ്ക്കുന്നത് ധനലാഭമുണ്ടാക്കും. വ്യാഴാഴ്ചകളില്‍ ബൃഹസ്പതിയെ ആരാധിയ്ക്കുന്നത് ഉത്തമമാണ്.4ല്‍ 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ഗണപതിയെ ആരാധിക്കണം.5ല്‍ ജനിച്ചവര്‍ 5, 14,, 23 ബുധനാഴ്ചകളില്‍ പശുവിന് പുല്ല്, ശര്‍ക്കര എന്നിവ നല്‍കുക. 6ല്‍ ജനിച്ചവര്‍ വ്യാഴാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതു നല്ലതാണ്.7ല്‍ ജനിച്ചവര്‍ ശിവനെ ആരാധിയ്ക്കുക.8ല്‍ ജനിച്ചവര്‍ ആലിനടിയില്‍ നെയ് വിളക്കു വയ്ക്കുന്നതു നല്ലതാണ്.9ല്‍ ജനിച്ചവര്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുക.

shortlink

Post Your Comments


Back to top button