
മുംബൈ: അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആദായനികുതിച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഇതനുസരിച്ച് 50,000 രൂപയില്‍ കൂടുതല്‍ പണമായി നിക്ഷേപിക്കുന്നവര്‍ പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം നിലവില്‍ ബാങ്ക് അക്കൗണ്ട് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല.
Post Your Comments