മസ്കറ്റ് : പെര്‍ഫ്യൂമുകള്‍ കൊണ്ടുപോകുന്നതിന് ഒമാന്‍ എയറില്‍ ഏർപ്പെടുത്തിയ വിലക്ക് നീക്കി. സ്പൈസ് ബോംബ് , വാണ്ടഡ് എന്നീ പെര്‍ഫ്യൂമുകള്‍ക്കാണ് നിരോധനമുണ്ടായിരുന്നത്.
പെര്‍ഫ്യും ബോട്ടിലുകളുടെ രൂപം തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ് ഇവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് വാണ്ടഡ് പെര്‍ഫ്യൂം കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും സ്പൈസ് ബോംബിന്റെ നിരോധനം തുടരുമെന്നും ഒമാന്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments