NewsIndia

വിലക്കിനെതിരെ എന്‍ഡിടിവി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമേര്‍പ്പെടുത്തിയ വിലക്കിനെതിരെ എന്‍ഡി ടിവി സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഡിടിവി മേധാവി സുപര്‍ണാ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

നവംബര്‍ ഒന്‍പതിനു ഉച്ചയ്ക്ക് ഒന്നു മുതല്‍ 24 മണിക്കൂറാണ് വിലക്ക്.പത്താന്‍കോട്ട് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനൊപ്പം വ്യോമതാവളവുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിനു വിലക്കേര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button