കൊച്ചി: 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്.കൂടാതെ ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100 രൂപവീതം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും കാത്ത്‌ലാബും ഡയാലിസിസ് യൂണിറ്റും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശയങ്ങൾ ഉണ്ടെങ്കിലും പണം ഇല്ലാത്തത് മൂലമാണ് വികസനം നടപ്പിലാകാത്തതെന്നും പണം വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വായ്പാ തുക തിരിച്ചടയ്ക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments