ന്യൂഡൽഹി:ചെറിയ കാര്യങ്ങൾക്കെതിരെ പോലും അനാവശ്യമായി പ്രതികരിച്ചു ജനശ്രദ്ധ നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു.സോണിയ, രാഹുൽ, ദിഗ്‌വിജയ് സിംഗ്, മുലായം സിംഗ് യാദവ്, മായാവതി, ലാലു പ്രസാദ് യാദവ്, നിതിഷ് കുമാർ, മണിശങ്കർ അയ്യർ, മമത ബാനർജി, അസം ഖാൻ, ഒവൈസി, കെജ്രിവാൾ തുടങ്ങിയ നേതാക്കളുടെ പേരെടുത്തുപറഞ്ഞു കൊണ്ടാണ് കട്ജു വിമർശനമുന്നയിച്ചത്.
എന്താണ് ഈ നേതാക്കളാരും തന്നെ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ഹിന്ദു ജനവിഭാഗം അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് വായ തുറക്കാത്തത്? മുസ്‌ലിം വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്ന് കരുതിയാണോ ? കട്ജു ചോദിക്കുന്നു. ഹിന്ദു ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾ തെളിയിക്കുന്ന ചില ലിങ്കുകൾ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ വിമർശനം.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
Post Your Comments