തിരുവനന്തപുരം:”കേരളം പിറവിയുടെ അറുപതാം വാർഷികവേളയിൽ മുഴുവൻ മലയാളികളെയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം.ആധുനിക കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികളേറ്റെടുക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിൽക്കാനുള്ള പ്രതിജ്ഞയാണ് ഈ ആഘോഷ വേളയിൽ നമുക്ക് നമുക്ക് പുതുക്കാനുള്ളത്.അഴിമതിരഹിതവും മതനിരപേക്ഷവുമായ വികസിത കേരളത്തിനായുള്ള ഇച്ഛാശക്തിയാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവികസനത്തിന്റെ സമാനതകളില്ലാത്ത മാതൃകകള്‍ ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments