KeralaNews

എം.എം ലോറന്‍സും കെ.എന്‍ രവീന്ദ്രനാഥും അടക്കമുളളവര്‍ സ്ഥാനമൊഴിഞ്ഞു

പാലക്കാട്: എം.എം ലോറന്‍സ്, കെ.എന്‍ രവീന്ദ്രനാഥ്, കെ.എം സുധാകരന്‍, എച്ച്.എസ് പോറ്റി എന്നിവര്‍ സിഐടിയുവില്‍ നിന്നും സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് വിശദീകരണം.

അതേസമയം ജനറല്‍ സെക്രട്ടറിയായി എളമരം കരീമും, സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനുംതുടരുമെന്ന് പാലക്കാട് നടക്കുന്ന സിഐടിയു സമ്മേളനത്തിൽ ധാരണയായി.165 അംഗങ്ങളുള്ള പുതിയ കമ്മിറ്റിയെയാണ് പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button