
കാശ്മീരിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. രാജൗധരിയിൽ പാക് വെടിവയ്പ്പിലാണ് സൈനികന്റെ മരണം. ബലാകോട്ടിൽ പാക് ആക്രമണത്തിൽ രണ്ട് സൈനികർക്ക്ക് പരിക്കേറ്റു.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മേന്താം സെക്ടറിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് സൈന്യം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം രജൗരി ജില്ലയിലും സമാന രീതിയില്‍ പാക് സൈന്യം പ്രകോപനം ആരംഭിച്ചതായും സൈനിക വക്താവ് അറിയിച്ചു.
Post Your Comments