തേനിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തേന്‍ ഏറെ നല്ലതാണ്. ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു വഴിയാണത്. കണ്ണിൽ അല്പം തേൻ ഒഴിക്കുന്നത് വളരെ നല്ലതാണ്. കിടക്കാന്‍ നേരം ചെറുചൂടുവെള്ളത്തില്‍ അല്‍പം തുള്ളി തേന്‍ ചേര്‍ത്ത് കണ്ണു കഴുകുന്നത് കണ്ണിന്റെ വരണ്ട സ്വഭാവം മാറാന്‍ ഏറെ നല്ലതാണ്.അതുപോലെ കണ്ണു വീര്‍ത്തും തടിച്ചുമിരിക്കുന്നുവെങ്കില്‍ കണ്‍പോളകള്‍ക്കു മീതേ അല്‍പം തേന്‍ പുരട്ടാം 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം.കണ്‍ജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് മാറാനുള്ള നല്ലൊരു ഉപായമാണ് അല്‍പം തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത്.
മാത്രമല്ല അണുബാധകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് കണ്ണില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തേനൊഴിക്കുന്നത്. കണ്ണിന്റെ മസിലുകള്‍ ക്ഷീണിക്കാന്‍ സാധ്യതയേറെയാണ്. കണ്ണില്‍ തേനൊഴിക്കുന്നത് മസിലുകളെ ശക്തിപ്പെടുത്തും. അതുപോലെ ഗ്ലൂക്കോമ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കണ്ണില്‍ തേനൊഴിക്കുന്നത്. കണ്ണിന്റെ വേദന, ചൊറിച്ചില്‍ എന്നിവ മാറാനുള്ള നല്ലൊരു വഴി കൂടിയാണിത്.
Post Your Comments