ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് തിരിച്ചടിയേകി വീണ്ടും പാചകവാതക വില വര്‍ദ്ധനവ്. രാജ്യത്ത് സബ്സിഡിയില്ലാതെ വിറ്റഴിക്കപ്പെടുന്ന പാചകവാതക സിലിണ്ടറിന്റെ വിലയാണ് വര്‍ദ്ധിപ്പിച്ചത്.
പാചകവാതക സിലിണ്ടറിന്റെ വില 39.50 രൂപ വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധിപ്പിച്ച വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
Post Your Comments