കാബൂൾ:ദക്ഷിണ ഹെല്‍മണ്ട് പ്രവിശ്യയിൽ നടത്തിയ ചാവേറാക്രമണത്തിന്റെ ദൃശ്യങ്ങൾ താലിബാന് പുറത്തുവിട്ടു.ബോംബുധാരിയായ ചാവേര്‍ സൈനികകേന്ദ്രത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്ഫോടനം നടത്തുന്നതിന്റെ 23 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് താലിബാൻ പുറത്തുവിട്ടിരിക്കുന്നത്.
സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന താലിബാന്റെ പൊതുജന സമ്പര്ക്കവിഭാഗമാണ് പുതിയ പരീക്ഷണത്തിനുപിന്നില്‍.ഇതാദ്യമായാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ പകര്‍ത്തുന്നത്.ഹെല്‍മണ്ട് പ്രവിശ്യയിൽ നടത്തിയിരിക്കുന്ന ചാവേറാക്രമണത്തിന്റെ ആകാശദൃശ്യങ്ങളാണ് അഫ്ഗാന് താലിബാന് ഡ്രോണിന്റെ സഹായത്തോടെ പുറത്തുവിട്ടിരിക്കുന്നത്.
https://youtu.be/8DqSsB3Nusg
Post Your Comments