തിരുവനന്തപുരം● കുടുംബക്ഷത്ര പുനരുദ്ധാരണത്തിന് തേക്ക് ചോദിച്ച് വനംമന്ത്രി കെ.രാജുവിന് കത്തെഴുതിയ ഇ.പി ജയരാജന്‍ എം.എല്‍.എയെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബൂക്കിലാണ് സുരേന്ദ്രന്റെ പരിഹാസം.
പോസ്റ്റ് കാണാം.
അമ്പലം പൊളിച്ച് അവിടെ കപ്പ നടണമെന്ന് ക്ളാസെടുക്കാൻ പോകുന്ന കേന്ദ്രക്കമ്മിറ്റി മെമ്പര്‍ക്ക് കുടുംബക്ഷേത്രമോ? അവിടേക്ക് തേക്കുതടി സർക്കാർ വകയോ? പടച്ചോനെ ഇനി എന്തെല്ലാം കേൾക്കണം. ഏലസ്സു ഞൊടിയിടയിൽ ചിപ്പായതും കാടാമ്പുഴയിലെ പൂ മൂടലും കുട്ടിച്ചാത്തൻ സേവയും … ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
Post Your Comments