NewsIndia

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ:ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ പാകിസ്താന്‍ വ്യാപക ഷെല്ലാക്രമണം നടത്തി.പുലര്‍ച്ചെ 3.30 നായിരുന്നു അതിർത്തിയിൽ പാകിസ്താന്റെ ഷെല്ലാക്രമണം നടന്നത്ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാകിസ്താന്‍ നടത്തുന്ന മുപ്പത്തൊന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button