റിയാദ്:60 വയസ്സിനു മുകളിലുള്ള വിദേശികളെ നിതാഖത്തിന്റെ പരിധിയില്‍ രണ്ട് വിദേശികളായി പരിഗണിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വാർത്ത ഒരു വലിയ അനുപാതം വിദേശികളേയും പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തലുകള്‍.
നിതാഖത്തിലെ ഈ ചട്ടം നിലവില്‍ വന്നാല്‍ വിദേശികളുടെ എണ്ണത്തിനാനുപാതികമായി സ്വദേശികളെ നിയമിക്കുമ്പോള്‍ പ്രായമേറിയവരെ ഒഴിവാക്കുന്ന അവസ്ഥ വരും. ഇവര്‍ക്ക് പകരം സ്വദേശികളെ ജോലിക്ക് നിയമിക്കുന്നത് ത്വരിതപ്പെടാൻ പുതിയ നിയമം കാരണമാകും.
എന്നാൽ പ്രഫസർ, ലക്ചറർ, ഡോക്ടർ തുടങ്ങിയ ജോലികളില്‍ ഈ നിയമം ബാധകമാകില്ല.
Post Your Comments