KeralaNews

ഒടുവിൽ എട്ട് കോടിയുടെ ആ ഭാഗ്യശാലിയെത്തി

തൃശൂർ: എട്ട് കോടിയുടെ ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തിയതായി സൂചന.നെന്മാറ സ്വദേശി ഗണേശ് എന്ന വർക്ക്ഷോപ്പ് തൊഴിലാളിക്കാണ് ഈ തുക അടിച്ചിരിക്കുന്നതെന്നാണ് വിവരം. തൃശൂർ ചേർപ്പ് വല്ലച്ചിറയിലെ ലോന ടൂവീലർ വർക്‌ഷോപ്പിൽ പത്തുവർഷമായി തൊഴിലാളിയാണു ഗണേശ്.

ഓണത്തിന് വീട്ടിൽ പോകുന്ന വഴിയാണ് ഗണേഷ് ടിക്കറ്റെടുത്തത്. പിന്നീട് ടിക്കറ്റ് വീട്ടിൽ വെച്ചശേഷം ജോലിക്ക് പോവുകയും ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം ഇന്നലെ വീട്ടിൽ എത്തി ടിക്കറ്റ് എടുത്തു നോക്കിയപ്പോഴാണ് ബംപർ അടിച്ചെന്ന് അറിയുന്നത്. ടിക്കറ്റ് നാളെ ബാങ്കിൽ ഹാജരാക്കും. ടിസി 788368 എന്ന നമ്പരാണ് ഗണേഷിന് ഭാഗ്യം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button