കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീം കോടതി വിധി കര്‍ണാടക അനുസരിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കാവേരി തര്‍ക്കം സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കനത്ത ബന്തവസ്സാണ് കര്‍ണാടകയില്‍ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡ്യയിലും മൈസൂരിലും 144നൊപ്പം കനത്ത സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Post Your Comments