News

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെയാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവശേപ്പിച്ചത്.

മുഖ്യമന്ത്രിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഒരു ദിവസത്തെ നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button