
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ തിരക്കേറിയ റോഡിന് നടുവില്‍ അജ്ഞാത രൂപം നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോ സിറ്റിയിലെ പസിയോ ഡി ലാ റിഫോമ എന്ന സ്ഥലത്താണ് സംഭവം. ഒരു പെൺകുട്ടിയുടെ രൂപമാണ് കാണുന്നത്. കാർ ഈ രൂപത്തെ ക്രോസ് ചെയ്ത് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://youtu.be/_xUkFlFBERQ
Post Your Comments