ന്യൂഡല്‍ഹി : അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു ഭീഷണിയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Post Your Comments