ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. ദിപ കർമാകറിനും സാനിയ-ബൊപ്പണ്ണ സഖ്യത്തിനുമാണ് വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുള്ളത്. ജിംനാസ്റ്റികിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് സിമോണ്‍ ബൈല്‍സും ടെന്നീസില്‍ വീനസ് വില്ല്യംസും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു സാധ്യത തെളിയുന്നത്.
ഉത്തേജക പരിശോധനയില്‍ വീനസും, സിമോണ്‍ ബൈല്‍സും പരാജയപ്പെട്ടാല്‍ ദിപയ്ക്കും സാനിയ-ബൊപ്പണ്ണ സഖ്യത്തിനും വെങ്കല മെഡൽ ലഭിക്കും.
Post Your Comments