India

പതഞ്ജലി ജീന്‍സിന്റെ പ്രത്യേകതകളെക്കുറിച്ച് കമ്പനി

ന്യൂഡല്‍ഹി : പതഞ്ജലി ജീന്‍സിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരണവുമായി കമ്പനി. ബാബ രാംദേവിന്റേത് സ്വദേശി ജീന്‍സാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ചേര്‍ന്നതായിരിക്കുമെന്നും പതഞ്ജലി വ്യക്തമാക്കി. സ്വദേശി ജീന്‍സ് സ്‌റ്റൈലിലും ഡിസൈനിലും തുണിയിലും ഇന്ത്യയ്ക്ക് ഇണങ്ങുന്നതായിരിക്കും.

സ്ത്രീകള്‍ക്കായുള്ള ജീന്‍സ് വളരെ ലൂസും ഇന്ത്യന്‍ സംസ്‌കാരത്തിന് ഇണങ്ങിയതുമാണ്. സ്ത്രീകള്‍ക്കുള്ള ഞങ്ങളുടെ ജീന്‍സ് ലൂസായിരിക്കും. അത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതും സ്ത്രീകള്‍ക്ക് ധരിക്കാന്‍ സുഖകരവുമായിരിക്കും. ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വദേശി ജീന്‍സ് ഏറ്റെടുക്കുമെന്നും പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button