
പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയില്‍ ശക്തമായ ഭൂചലനം. ന്യൂ ബ്രിട്ടണ് ദ്വീപിലെ റബൗളില്‍ 499 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പ്രദേശത്ത് സുനാമി സാധ്യതയില്ലെന്ന് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Post Your Comments