ചാലക്കുടി :നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ മോഷണം.685,000 രൂപയാണ് നഷ്ടമായത്.ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്ളീനിങ് തൊഴിലാളിയായ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട് .ഇയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.ഓഫീസിൽ സൂക്ഷിച്ചിരുന്ന രണ്ട് ദിവസത്തെ കളക്ഷൻ തുകയാണ് നഷ്ട്ടപെട്ടിരിക്കുന്നത്.
Post Your Comments