കാശ്മീർ : വിഘടനവാദി നേതാക്കൾ ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ. തുടർന്ന് ജെ.കെ. അൽ. അഫ് നേതാവ് യാസിൻ മാലിക്കിനെ ഡൽഹിയിലേക്ക് മാറ്റാനും തീരുമാനിച്ചു. കൂടാതെ ആക്രമണത്തിന് പ്രേരണ നൽകുന്ന 400 പേരുടെ പേരുകൾ കേന്ദ്രസർക്കാർ കാശ്മീരിന് കൈമാറിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ എടുക്കാനും നിർദ്ദേശമുണ്ട്
Post Your Comments