പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കറിന്റെ ബംഗളുരു ആശ്രമത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരപ്രതീക്ഷിത അതിഥി ഉണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്താല്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പിതാവായിരുന്നു ആ അതിഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസഫര്‍ വാനി തന്റെ ആശ്രമത്തില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുസഫറിനൊപ്പം നില്ക്കുന്ന ഫോട്ടോ രവിശങ്കര്‍ തന്നെയാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്.
തങ്ങള്‍ പല വിഷയങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്തെന്നും രവിശങ്കര്‍ ഫോട്ടോയോടൊപ്പമുള്ള കമന്റില്‍ പറയുന്നുണ്ട്.
Muzaffar Wani, the father of Burhan Wani was in the ashram for the last 2 days. We discussed several issues. pic.twitter.com/IDyyxJSG83
— Sri Sri Ravi Shankar (@SriSri) August 27, 2016
Post Your Comments