ബറേലി : പിഞ്ചുകുഞ്ഞിനെ മാതാവ് മർദിക്കുന്നു എന്ന സംശയത്തെതുടർന്ന് സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ് ദൃശ്യങ്ങൾ കണ്ടു ഞെട്ടി. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. കുഞ്ഞിനെ മർദിക്കുന്നതു ശ്വാസം മുട്ടിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം.
മകനെ ഭാര്യ അടിക്കുന്നതു കണ്ടു താൻ പേടിച്ചുപോയെന്നും കോടതിയെ സമീപിച്ചെന്നും പിതാവു പറഞ്ഞു. ബറേലി സ്വദേശികളായ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല
Post Your Comments