
കോട്ടയം: കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്കില്ലെന്ന് ചെയർമാൻ കെ.എം മാണി. എങ്ങോട്ടുമില്ലെന്നു വളരെ വ്യക്തമാക്കിയതാണ്. എഴുതാപുറം വായിച്ചിട്ട് കാര്യമുണ്ടോ. കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐ വിറളി പിടിക്കുന്നതെന്തിനാണെന്നും മാണി ചോദിച്ചു.
സ്വതന്ത്രമായി നില്‍ക്കാന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനമെന്നും പാലായില്‍ സംസാരിക്കവെ മാണി മാധ്യമങ്ങളോടു പറഞ്ഞു.സ്വന്തം പാർലമെന്‍റ് സീറ്റ് വിൽപന ചരക്കാക്കിയ പാർട്ടിയാണ് സി.പി.ഐ. അത് കൊണ്ട് തന്നെ കേരള കോൺഗ്രസിന് സാരോപദേശം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments