KeralaNews

മകൾ ആത്മഹത്യ ചെയ്തു: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ പിതാവിന്റെ ശ്രമം

കഴക്കൂട്ടം :മകൾ തൂങ്ങിമരിച്ചതറിഞ്ഞ് അച്ഛൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നവ്യകൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

വീട്ടുകാർ അടുത്തുള്ള ക്ഷേത്രത്തിൽ വിവാഹത്തിന് പങ്കെടുത്ത തിരിച്ചു വരുമ്പോഴാണ് നവ്യയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതറിഞ്ഞ പിതാവ് അജി പുറത്തുപോയി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് അജിയെ പിടിച്ചുമാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button