IndiaNews

കാശ്മീരില്‍ സൈന്യത്തിനു നേരേ വീണ്ടും അക്രമണം

ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സൈന്യത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാരാമുള്ളയിലെ ഖ്വാജാബാഗില്‍ വച്ച് ഇന്ന്‍ പുലര്‍ച്ചെ 2:30-ഓടെയാണ് ഭീകരര്‍ സൈനികവ്യൂഹത്തിന് നേരേ ആക്രമണം നടത്തിയത്. അക്രമണകാരികള്‍ക്കായി സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button