ന്യൂഡല്‍ഹി : പാകിസ്ഥാനെ നരകത്തിനോട് ഉപമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാനില്‍ പോകുന്നതും നരകത്തില്‍ പോകുന്നതും ഒരുപോലെയാണെന്ന് പരീക്കര്‍ വ്യക്തമാക്കി. ഭീകരവാദത്തെ പാകിസ്ഥാന് പ്രോല്‍സാഹിപ്പിക്കുകയാണ്. ചില സമയത്ത് ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ പാകിസ്ഥാനും ഏറ്റുവാങ്ങുന്നുണ്ട്. അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണെന്നും പരീക്കര്‍ ചൂണ്ടിക്കാട്ടി.
Post Your Comments