![marriage proposal in rio](/wp-content/uploads/2016/08/XxjspeE005056_20160815_BNMFN0A001_11n.jpg)
റിയോ: റിയോയില്‍ മൂന്ന് മീറ്റര്‍ സ്രിങ്ങ് ബോര്‍ഡ് ഇനത്തിലെ വെള്ളി നേട്ടത്തിന് പിന്നാലെ ചൈനീസ് താരം ഹെ സീയെ തേടി മറ്റൊരു സർപ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു. വേദിയെ സാക്ഷി നിര്‍ത്തി സഹതാരവും അടുത്ത സുഹൃത്തുമായ കിന് ക്വായ്, ഹെ സിയോട് അപ്രതീക്ഷിതമായി വിവാഹാഭ്യര്‍ത്ഥന നടത്തിയത് എല്ലാവരെയും അമ്പരപ്പിച്ചു.
മെഡല്‍ നേടി സ്റ്റേജില്‍ നില്ക്കുന്ന ഹെയുടെ അരികിലേക്ക് ചെന്ന കിന് ക്വായ് ചുവന്ന ബോക്സില്‍
നിന്നും മോതിരം നല്കി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഹെ സീ വിവാഹാഭ്യര്‍ത്ഥന അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ
Post Your Comments