
കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസ്ലമിന്റെ വധം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം അനുസ്മരിച്ചു.
Post Your Comments