ഹൈദരാബാദ് ● ഇന്ത്യന്‍ സൈനികര്‍ക്കിനി നേര്‍ക്കുനേര്‍ കാണാതെ തന്നെ ശ്രത്രുക്കളെ നേരിടാം. ഹൈദരാബാദ് ആസ്ഥാനമായ സെന്‍ ടെക്നോളജീസ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത അത്യാധുനിക തോക്കാണ് ഇത് സാധ്യമാക്കുന്നത്. ഷൂട്ട് എഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ഈ തോക്കുപയോഗിച്ച് ഒരു ചുമരിന്റെ മറവില്‍ സുരക്ഷിതമായിരുന്ന് ശത്രുവിനെ വകവരുത്താന്‍ കഴിയും.
വശങ്ങളിലെ ദൃശ്യങ്ങള്‍ കാണാന്‍ ക്യാമറയും ഡിസ്പ്ലേയുമെല്ലാം തോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തോക്കില്‍ മറ്റൊരു തോക്ക് പ്രത്യേക രീതിയില്‍ ഘടിപ്പിച്ചിരിക്കുകയാണ് ഷൂട്ട് എഡ്ജില്‍. ഇത് വശങ്ങളിലേക്ക് ആവശ്യാനുസരണം തിരിക്കാനും സാധിക്കും.
തോക്കിന്റെ പ്രവര്‍ത്തനം കാണാം.
Post Your Comments