മംഗളുരു: ആദ്യമായി ഒരു ദളിത് സ്ത്രീ പൂജാരിയായി സ്ഥാനമേറ്റു. മംഗളുരുവിലെ കുദ്രോലി ഗോകര്‍ണനാഥ ക്ഷേത്രത്തിലാണ് ഈ ചരിത്ര സംഭവം നടന്നത്. ലക്ഷ്മി എന്ന ദളിത് സ്ത്രിയെയാണ് പൂജാരിയായി നിയമിച്ചത്. ഈ ക്ഷേത്രത്തിലെ ജീവനക്കാരിയായിരുന്നു ലക്ഷ്മി.
ജാതിയുടെയും മതത്തിന്റെയും പേരിൽ ആക്രമങ്ങൾ കൂടിവരുന്ന ഇക്കാലത്താണ് മംഗളുരുവിലെ കുദ്രോലി ഗോകര്‍ണനാഥ ക്ഷേത്രം ചരിത്രത്തിലേക്ക് നടന്നു കയറിയത്.തന്റെ മജാലിയില് അഭിമാനവും സന്തോഷവുമുണ്ടെന്ന് ലക്ഷ്മി പറഞ്ഞു.
Post Your Comments